SPECIAL REPORTതീപിടിച്ച പുകഞ്ഞു കൊണ്ടിരിക്കുന്ന അജ്ഞാത വസ്തു ഓസ്ട്രേലിയയിലെ ജനവാസമില്ലാത്ത മേഖലയില്‍ ; ബഹിരാകാശത്ത് നിന്നും വീണ അവശിഷ്ടമോ? അതോ റോക്കറ്റ് ടാങ്കോ? ഏതെങ്കിലും വിമാനത്തിന്റെ ഭാഗമാണോ എന്നും സംശയം; വ്യക്തത തേടി ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്സിസ്വന്തം ലേഖകൻ20 Oct 2025 12:24 PM IST